/sathyam/media/media_files/2026/01/30/the-kerala-story-2-2026-01-30-18-37-20.jpg)
കൊച്ചി: കേ​ര​ള സ്റ്റോ​റി-2​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി.
ചി​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച സി​നി​മ കാ​ണും.
വി​വാ​ദ ചി​ത്രം കേ​ര​ള സ്റ്റോ​റി-2​വി​ന് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്നും സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള​ള ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ.
കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ആ​ശ​ങ്ക അ​വ​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ച് കോ​ട​തി പ​റ​ഞ്ഞു.
"കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ല. കാ​ര​ണം കേ​ര​ള സ്റ്റോ​റി എ​ന്നാ​ണ് പേ​ര്. ട്രൂ ​സ്റ്റോ​റി എ​ന്നും പ​റ​യു​ന്നു.
നാ​ളെ സി​നി​മ കാ​ണും. ഉ​ള്ള​ട​ക്കം എ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​യേ​ണ്ട?. സി​നി​മ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്‍​പ​ദ​മാ​ക്കി​യു​ള്ള​തെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല.
ചി​ത്രം കേ​ര​ള​ത്തി​ന്‍റെ പ്ര​തിഛാ​യ​യെ ബാ​ധി​ക്കു​മെ​ന്നും' കോ​ട​തി നി​രീ​ക്ഷി​ച്ചു.
അ​തേ​സ​മ​യം, ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​മാ​താ​ക്ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ൽ​കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us