Advertisment

കിഫ്ബി പൂട്ടും ! വെളിപ്പെടുത്തലുമായി ഭരണപരിഷ്കാര വകുപ്പ്

New Update
G

തിരുവനന്തപുരം: കിഫ്ബി പൂട്ടുമെന്ന വെളിപ്പെടുത്തലുമായി റിപ്പോർട്ട്. ഭരണപരിഷ്കാര കമ്മിഷന്റെ റിപ്പോർട്ടിലാണ് കിഫ്ബി പൂട്ടുമെന്ന് വ്യക്തമാക്കുന്നത്. കിഫ്‌ബി പ്രത്യേക ലക്ഷ്യം മുൻനിർത്തി സൃഷ്ടിച്ച കമ്പനിയാണെന്നാണ് പരാമർശം.

Advertisment

ലക്ഷ്യപൂർത്തീകരണത്തോടെ ഈ സംവിധാനം നിർത്തലാക്കപ്പെടും. ഭരണ പരിഷ്കാര കമ്മിഷൻ്റെ പ്രവർത്തി പഠന പരിധിയിൽ നിന്നും കിഫ്ബിയെ ഒഴിവാക്കി. ക്ഷേമ പെൻഷൻ നൽകാനുള്ള കമ്പനിയും പൂട്ടും.

 

Advertisment