Advertisment

'ഇന്നോവ, മാഷാ അള്ള'; പി വി അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കെ കെ രമയുടെ വൈറൽ കുറിപ്പ്

New Update
H

വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പി വി അൻവർ എംഎൽഎയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ പ്രതികരണവുമായി കെ കെ രമ. 'ഇന്നോവ, മാഷാ അള്ള' എന്നാണ് രമ ഫെയ്സ്ബുക്കിൽ കുറിച്ചത്.

Advertisment

ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ളതാണ് രമയുടെ പോസ്റ്റ്. ടി പി വധക്കേസിന്റെ അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ഉപയോഗിച്ച മാഷാ അള്ളാ സ്റ്റിക്കർ ഏറെ ചർച്ചായിരുന്നു.

കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ പിന്നിലായിരുന്നു ഇത്തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചിരുന്നത്.

Advertisment