കോഴിക്കോട് കുന്നുമ്മലില്‍ കെ കെ ലതികയുടെ സഹോദരനും എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കെ.കെ.സുരേഷ് തോറ്റു

ഏരിയാ സെക്രട്ടറിസ്ഥാനം രാജിവെച്ചാണ് മത്സരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നസീര്‍  ആണ് ഇവിടെ ജയിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
ldf

കോഴിക്കോട്:  കോഴിക്കോട് കുന്നുമ്മലില്‍ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കെ.കെ.സുരേഷ് തോറ്റു. കെ കെ ലതികയുടെ സഹോദരനാണ്. ഏരിയാ സെക്രട്ടറിസ്ഥാനം രാജിവെച്ചാണ് മത്സരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നസീര്‍  ആണ് ഇവിടെ ജയിച്ചത്.

Advertisment
Advertisment