ച​രി​ത്ര​കാ​ര​ൻ കെ.​എ​ൻ. പ​ണി​ക്ക​ർ അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യ​ത് ഇ​ന്ത്യ​ൻ ച​രി​ത്ര​ര​ച​ന​യി​ലെ അ​തി​കാ​യ​ന്‍

കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​നാ​യും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഹി​സ്റ്റി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എ​ച്ച്ആ​ർ), കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

New Update
panicker

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റു​മാ​യി​രു​ന്ന ഡോ. ​കെ.​എ​ൻ. പ​ണി​ക്ക​ർ (90) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Advertisment

ച​രി​ത്ര​ര​ച​ന​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്ന അ​ദ്ദേ​ഹം, ആ​ധു​നി​ക ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തെ​യും കേ​ര​ള ച​രി​ത്ര​ത്തെ​യും ജ​ന​കീ​യ പ​ക്ഷ​ത്തു​നി​ന്ന് വി​ശ​ക​ല​നം ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു.

ജെ​എ​ൻ​യു പ്രൊ​ഫ​സ​റാ​യും ചരിത്ര വിഭാഗം മേധാവിയായും അദ്ദേഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.