എടിഎം കൗണ്ടറുകൾക്ക് മുന്നിൽ നിന്ന് ഗൂഗിൾ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞ് ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങുന്ന തട്ടിപ്പ് സംഘം പിടിയിൽ

New Update
Two-arrested-for-cheating-by-showing-fake-screenshot-in-Kozhikode

കോഴിക്കോട് ജില്ലയിൽ എടിഎം കൗണ്ടറുകൾക്ക് മുന്നിൽ തട്ടിപ്പ്. സംഭവത്തിൽ രണ്ടുപേർ നടക്കാവ് പൊലീസിന്റെ പിടിയിൽ. ആളുകളുടെ കയ്യിൽനിന്നും പണം വാങ്ങി ഗൂഗിൾ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞശേഷം, വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പൊലീസ് പിടിയിലായത്.

Advertisment