റെക്കോര്‍ഡ് തിരുത്തി വീണ്ടും സ്വര്‍ണവില. 82,000ലേക്ക്. ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

കഴിഞ്ഞ ദിവസം സ്വർണ വില 3620 ഡോളർ വരെ താഴ്ന്നതിനുശേഷം ആണ് 3653 ഡോളറിലേക്ക് എത്തിയത്.

New Update
gold ornaments

കൊച്ചി: സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് 10200 രൂപയും 560 പവന് വർദ്ധിച്ചു 81600 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില 3653 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.37 മായി.

Advertisment

കഴിഞ്ഞ ദിവസം സ്വർണ വില 3620 ഡോളർ വരെ താഴ്ന്നതിനുശേഷം ആണ് 3653 ഡോളറിലേക്ക് എത്തിയത്. നിലവിലുള്ള സാഹചര്യങ്ങളെല്ലാം സ്വർണത്തിന് പോസിറ്റീവാണ്. വില വർധനവ് തുടരാൻ തന്നെയാണ് സാധ്യത .

Advertisment