New Update
/sathyam/media/media_files/2025/06/01/DUZ8zUvyXoMWLm8snNMA.jpg)
കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം സ്കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍.
Advertisment
തൃശൂര്‍ സ്വദേശി അക്ഷയ്, പാലക്കാട് സ്വദേശി സതീശന്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ഇരുപത്തിരണ്ടാം തീയതിയാണ് യുവാവിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്. ഒന്നാം പ്രതിയായ അക്ഷയ് കാപ്പാ കേസിലടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.