കെപിസിസി ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കോഡിനേറ്റർ ഓഫീസിൽ മരിച്ച നിലയിൽ

ആത്മഹത്യ കുറിപ്പ് കണ്ടെത്തി

New Update
1001288872

കൊച്ചി: കെപിസിസി ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കോഡിനേറ്റർ മരിച്ച നിലയിൽ .

Advertisment

പാലാരിവട്ടം സ്വദേശി പി.വി ജെയിൻ ആണ് മരിച്ചത് . ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങൾ മൂലമാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു

Advertisment