New Update
/sathyam/media/media_files/2025/10/02/obit-alamma-thomas-88-2025-10-02-20-49-38.jpg)
മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് തുരുത്തിക്കര ചെറുമഞ്ചിറയിൽ ഏലമ്മ തോമസ് (88) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ നാളെ വെള്ളിയാഴ്ച രാവിലെ 9.30 ഭവനത്തിൽ ആരംഭിക്കുന്നതും മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ സംസ്കരിക്കുന്നതുമാണ്.
Advertisment
ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ലീല, കുഞ്ഞുമോൾ, മോളി, വർഗീസ്. മരുമക്കൾ: ബാബു, ജോയി, ജോർജ്, റെജീന.