കസ്റ്റംസിന് പിന്നാലെ ഇഡി. മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും വീടുകളിൽ റെയ്ഡ്

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വകുപ്പാണ് പരിശോധന നടത്തുന്നത്.

New Update
photos(547)

കൊച്ചി: ഭൂട്ടാൻ കാർ കടത്തിൽ സംസ്ഥാനത്ത് ഇഡിയുടെ പരിശോധന. നടൻ ദുൽഖർ സൽമാന്‍റെ കൊച്ചിയിലെ രണ്ട് വീടുകളിലുൾപ്പെടെയാണ് പരിശോധന നടത്തുന്നത്. 

Advertisment

മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വാഹന ഡീലർമാരുടെ വീടുകളിലും കൊച്ചി യൂണിറ്റ് പരിശോധന നടത്തുന്നുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വകുപ്പാണ് പരിശോധന നടത്തുന്നത്.

Advertisment