New Update
/sathyam/media/media_files/2025/08/01/nehru-trophy-boat-race-2025-08-01-01-09-54.jpg)
കൊച്ചി: ചാമ്പ്യൻസ് ബോട്ട് ലീഗ് (സി ബി എൽ) മത്സരങ്ങൾ ഒക്ടോബർ 17 ഉച്ചക്ക് രണ്ടിന് കൊച്ചി കായലിൽ നടക്കും.
Advertisment
മറൈൻഡ്രൈവിൽ നടക്കുന്ന മത്സരത്തിൽ നെഹ്റു ട്രോഫി ജേതാക്കളായ വീയപുരം ചുണ്ടൻ, നടുഭാഗം ചുണ്ടൻ, മേൽപ്പാടം ചുണ്ടൻ, നിരണം ചുണ്ടൻ, പായിപ്പാടൻ ചുണ്ടൻ, പറമ്പൻ ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ചെറുതന ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ എന്നീ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് കൊച്ചി കായലിനെ ആവേശത്തിലാഴ്ത്താൻ എത്തുന്നത്.