മഞ്ഞപ്ര കാവുങ്ങ കെ.ജെ ജോസ് (ഷാജി - 60) നിര്യാതനായി

New Update
obit jose kavunga

മഞ്ഞപ്ര: കാവുങ്ങ പാപ്പു മകൻ കെ.ജെ ജോസ് (ഷാജി - 60) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ.

Advertisment

ഭാര്യ: കൊച്ചുറാണി, കാഞ്ഞിരപ്പുഴ തത്തക്കാട്ട് കുടുംബാംഗം (നേഴ്സ്, ന്യൂസിലാൻ്റ്). മക്കൾ: അൻജു ട്രീസ ജോസ് (ഓസ്ട്രേലിയ), അമരിയ ട്രീസ ജോസ് (ന്യൂസിലാൻ്റ്). സഹോദരങ്ങൾ: മേഴ്സി, ബീന, മാർട്ടിൻ, ടോണി.

Advertisment