സ്കൂളിലെ ഹിജാബ് വിവാദം. ഹർജി തീർപ്പാക്കി ഹൈക്കോടതി. സ്കൂളിൽ തുടർന്ന് പഠിക്കാനില്ലെന്ന് കുട്ടി. ഇടപെടാനില്ലെന്ന് കോടതി

തുടർനടപടി അവസാനിപ്പിക്കുന്നതായി സർക്കാരും അറിയിച്ചു. 

New Update
highcourt

 കൊച്ചി: പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹർജി തീർപ്പാക്കി ഹൈക്കോടതി. 

Advertisment

കുട്ടി സ്കൂളിൽ തുടർന്ന് പഠിക്കാനില്ലെന്ന് അറിയിച്ചതിനാൽ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. സ്കൂളിൽ തുടരാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും കോടതിയെ അറിയിച്ചു. 

തുടർനടപടി അവസാനിപ്പിക്കുന്നതായി സർക്കാരും അറിയിച്ചു. 

Advertisment