അവാർഡുകൾ മുഴുവൻ നേടിയിട്ടുള്ളത് പുതുതലമുറയാണെങ്കിൽ ഞാനെന്താ പഴയതാണോ? അവാർഡുകൾ പ്രതീക്ഷിച്ചല്ല വേഷങ്ങൾ ചെയ്യുന്നത്. ഇതൊരു മത്സരമൊന്നുമല്ല. എല്ലാവർക്കും നന്ദി: മമ്മൂട്ടി

ഭ്രമയുഗത്തിലെ കഥാപാത്രവും കഥയും വ്യത്യസ്തമാണ്.

New Update
mammootty

കൊച്ചി: എല്ലാവർക്കും നന്ദി, പുരസ്‌ക്കാരം നേടിയ എല്ലാവർക്കും അഭിനന്ദനം. സംസ്ഥാന അവാർഡ് നേടിയതിന് ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. 

Advertisment

അവാർഡുകൾ പ്രതീക്ഷിച്ചല്ല വേഷങ്ങൾ ചെയ്യുന്നത്. ഭ്രമയുഗത്തിലെ കഥാപാത്രവും കഥയും വ്യത്യസ്തമാണ്. ഇതൊരു മത്സരമൊന്നുമല്ല. 

അവാർഡുകൾ മുഴുവൻ നേടിയിട്ടുള്ളത് പുതുതലമുറയാണല്ലോ എന്ന ചോദ്യത്തോട് ഞാനെന്താ പഴയതാണോ എന്ന മറുചോദ്യമായിരുന്നു ഉത്തരം.

Advertisment