New Update
/sathyam/media/media_files/2024/11/21/m0BQVvEU4epBidujy0L9.jpg)
കൊച്ചി: കൊച്ചിയിൽ വമ്പൻ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഡോക്ടറുടെ പക്കൽ നിന്ന് ഒരുകോടി 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം.
Advertisment
ഡോക്‌ടർക്ക് 27 ലക്ഷം രൂപ നഷ്‌ടമായതായാണ് വിവരം. ബാക്കി തുക പോലീസ് ഇടപെട്ട് മരവിപ്പിച്ചു. ഈ മാസം ഒന്നാം തീയതി മുതലാണ് തട്ടിപ്പ് സംഘം ഡോക്ടറെ ബന്ധപ്പെട്ടത്.
മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന 80 വയസ്സുള്ള ഡോക്ടറാണ് തട്ടിപ്പിൽ പെട്ടത്. സൈബർ പോലീസ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us