New Update
/sathyam/media/media_files/2026/01/06/1520755-untitled-1-recovered-recovered-recovered-recovered-2026-01-06-07-48-14.webp)
എറണാകുളം: എറണാകുളം ചെല്ലാനം ഹാർബറിൽ തീപിടുത്തം. ഹാർബർ പരിസരത്തെ കരിയിലകൾക്കാണ് ആദ്യം തീപിടിച്ചത്.
Advertisment
പിന്നീട് ഹാർബറിൽ കിടന്ന ചെറുവഞ്ചികളിലേക്കും തീ പടർന്നു. അറ്റകുറ്റപണികൾക്കായി മാറ്റിയിട്ട ഫൈബർ വള്ളങ്ങളും തട്ടുകടകളും കത്തി നശിച്ചു.
മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സുകളെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us