നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹർജിയിൽ പ്രോസിക്യൂഷനെതിരെ ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഹർജികൾ അടുത്തമാസം 12ന് വീണ്ടും പരിഗണിക്കും

ആർ. ശ്രീലഖേക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ മറുപടിക്കായി അതിജീവിത സമയംതേടി.

New Update
dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹർജിയിൽ പ്രോസിക്യൂഷനെതിരെ ദിലീപ്. കോടതിയലക്ഷ്യം ഇല്ലെന്ന പരാമർശത്തിലാണ് ദിലീപ് എതിർപ്പ് അറിയിച്ചത്. 

Advertisment

അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയാണ് ദിലീപിൻ്റെ കോടതിയലക്ഷ്യ ഹർജി. പ്രോസിക്യൂഷന്റെ നിലപാട് എതിർകക്ഷികളെ രക്ഷിക്കാനാണെന്ന് ദിലീപ്.

ആർ. ശ്രീലഖേക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ മറുപടിക്കായി അതിജീവിത സമയംതേടി. അതിജീവിതയ്ക്കായി അഡ്വ. ടി.ബി മിനി ഇന്ന് കോടതിയിൽ ഹാജരായി. ഹർജികൾ അടുത്തമാസം 12ന് വീണ്ടും പരിഗണിക്കും. 

Advertisment