കാലടിയിൽ 22 കിലോ കഞ്ചാവ് പിടികൂടി. പ്രായപൂർത്തി ആവാത്ത ഒരാളടക്കം നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ശ്രീമൂലനഗരത്ത് നിന്ന് 16 കിലോയും കാഞ്ഞൂരിൽ നിന്ന് ആറ്​ കിലോ കഞ്ചാവും കണ്ടെടുത്തു.

New Update
police

കൊച്ചി: എറണാകുളം കാലടിയിൽ 22 കിലോ കഞ്ചാവ് പിടികൂടി. ശ്രീമൂലനഗരത്ത് നിന്ന് 16 കിലോയും കാഞ്ഞൂരിൽ നിന്ന് ആറ്​ കിലോ കഞ്ചാവും കണ്ടെടുത്തു. പ്രായപൂർത്തി ആവാത്ത ഒരാളടക്കം നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.

Advertisment

വെസ്റ്റ് ബംഗാൾ സ്വദേശി ബാപി മൊല്ല (23), സാദിഖുൽ (25), മനൂർ ഹുസൈൻ (40) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. 

Advertisment