കേരള സ്റ്റോറി 2വിന്റെ പേര് തിരുത്തണമെന്ന ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി. ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഹർജിയിലെ വാദങ്ങൾ പ്രദർശനാനുമതി നൽകിയ ഡിവിഷൻ ബെഞ്ചിന് എതിരാണെന്ന് കോടതി വിമർശിച്ചു. 

New Update
the kerala story 2

കൊച്ചി: കേരള സ്റ്റോറി 2വിന്റെ പേര് തിരുത്തണമെന്ന ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹർജിയിലെ വാദങ്ങൾ പ്രദർശനാനുമതി നൽകിയ ഡിവിഷൻ ബെഞ്ചിന് എതിരാണെന്ന് കോടതി വിമർശിച്ചു. 

Advertisment

പരാമർശങ്ങളിൽ ഹർജിക്കാരന്റെ അഭിഭാഷകൻ ക്ഷമ ചോദിച്ചു. അപ്പീൽ പരി​ഗണിച്ച ഡിവിഷൻ ബെഞ്ചിനെ ഹർജിക്കാരൻ അപകീർത്തിപ്പെടുത്തുന്നു. ഹർജിയിൽ ഇത്തരം പരാമർശങ്ങൾ എങ്ങനെ ഉൾപ്പെടുത്തിയെന്നും കോടതി ചോദിച്ചു. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിമർശനം. കോടതിക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കി പുതിയ ഹരജി നൽകാൻ അനുമതി നൽകി. 

Advertisment