New Update
/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
കൊച്ചി: പറവൂരില്‍ സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ട് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.ജെ.രാജു. സീറ്റ് ചോദിച്ച് കെപിസിസിക്കും എഐസിസിക്കും എം ജെ രാജു കത്ത് നൽകി.
Advertisment
സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് പറവൂരിലെ സിറ്റിങ് എംഎല്‍എ. പറവൂര്‍ കോണ്‍ഗ്രസിലെ വിഭാഗീയതയാണ് രാജുവിന്‍റെ നീക്കത്തിന് പിന്നിലെന്ന് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us