കേരളം എറണാകുളം കൊച്ചി ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, നാല് പേർക്ക് പരിക്ക് ന്യൂസ് ബ്യൂറോ, കൊച്ചി 31 Oct 2024 07:17 IST Follow Us New Update കൊച്ചി: ഇരുമ്പനത്ത് വാഹനാപകടത്തിൽ ഒരു മരണം. സീപോർട്ട് എയർപോർട്ട് റോഡിൽ കാറും സിമന്റ് കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. Read More Read the Next Article