Advertisment

വാഴക്കുളം കാവന പാലക്കോട്ടിൽ (ചൊള്ളാമഠം) മറിയകുട്ടി (98) നിര്യാതയായി

New Update
obit mariakutty 94

 

Advertisment

വാഴക്കുളം: കാവന പാലക്കോട്ടിൽ (ചൊള്ളാമഠം) പരേതനായ പി.ടി തോമസിന്റെ ഭാര്യ മറിയകുട്ടി (98) നിര്യാതയായി. സംസ്കാരം നടത്തി. പരേത പെരുമ്പല്ലൂർ മാങ്ങഴ കുടുംബാംഗം. 

മക്കൾ: മോളി, ബാബു, ലൂസി, അൽഫോൻസ, നിർമല, ബെന്നി, ജെസ്സി, ഷേർളി, ഷെറി. മരുമക്കൾ: ജോർജ് മുളക്കൽ മൈലക്കൊമ്പ്, മേഴ്‌സി മഞ്ചേരിൽ വൈറ്റില, തോമസ് തേയ്ക്കാനത്ത്‌ ചേർപ്പൂക്കാരൻ തൃശൂർ, ജോയി തടത്തിൽ പുത്തെൻപുരക്കൽ വഴിത്തല, ജോസ് കോക്കണ്ടത്തിൽ കലൂർ, ആൻസി ഒലിയപ്പുറത്ത്‌ മുവാറ്റുപുഴ, ഫ്ലെവിയൻ അറക്കൽ തൃപ്പൂണിത്തുറ, ജോർജ് വള്ളോപ്പിള്ളിൽ അഞ്ചിരി, ജീന പുൽപറമ്പിൽ വാഴക്കുളം.

Advertisment