New Update
/sathyam/media/media_files/WMaHIzaJMTUbg6h7Za55.jpg)
കൊച്ചി: കോൺഗ്രസ് (എസ്) സംസ്ഥാന നേതൃത്വ യോഗം കൊച്ചിയിൽ പ്രസിഡൻ്റ് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
Advertisment
നേതാക്കളായ ഷിഹാബുദീൻ ഐ, ഇ പി വി ആർ വേഷാല മാസ്റ്റർ, സി ആർ വൽസൻ, മാത്യുസ് കോല്ലഞ്ചേരി, അഡ്വ: ടി വി വർഗ്ഗീസ്, അനിൽ കാഞ്ഞാലി, ഉഴമലക്കൽ വേണുഗോപാൽ, കെ. കെ ജയപ്രകാശ്, ഗോപാലാൻ മാസ്റ്റർ, പി കെ ശശികുമാർ, സുനിൽ റ്റി തെക്കേതിൽ, സി എം ആസീസ്, വേങ്ങയിൽ ഷംസു, പാളയം രാജൻ, വി വി സന്തോഷ് ലാൽ, മുസ്താഫ കടമ്പോട്ട്, രജിത്ത്, പി അജിത്ത് കുമാർ, കെ ജെ ബെയിസിൽ, പി കെ വിനോദ്, സജി നൈനൻ, പോൾ സൺ സി പിറ്റർ, അഡ്വ വി മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us