Advertisment

എറണാകുളത്ത് ലോഡ്ജിൽ  സിപിഎം പ്രവർത്തകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

New Update
CPM

കൊച്ചി: ലോഡ്ജിൽ സിപിഎം പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പറവൂർ നന്ത്യാട്ടുകുന്നം അഞ്ചൻച്ചേരിൽ തമ്പി ( 64 ) ആണ് മരിച്ചത്.  

Advertisment

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലാണ് സംഭവം. നാല് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് ലോഡ്ജിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ചംഗമാണ് തമ്പി. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

Advertisment