കൊച്ചി: കോൺഗ്രസ് (എസ്) എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന ബി എ അഷ്‌റഫ് മാഷ് അനുസ്മരണം കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റും സംസ്ഥാന രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു.
മാത്യൂസ് കോലഞ്ചേരി, വി വി സന്തോഷ് ലാൽ, അഡ്വക്കേറ്റ് ടി വി വർഗീസ്, സി ആർ വത്സൻ, ഐ ഷിഹാബുദീൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു