Advertisment

കൊച്ചിയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം; ജെംസ് മോഡേണ്‍ അക്കാദമി സ്കൂൾ വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷൻ

New Update
death

കൊച്ചി:  ഒൻപതാംക്ലാസ് വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ  സംഭവത്തില്‍ കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു.

Advertisment

ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ബിനു അസീസിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. .

Advertisment