Advertisment

കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്  വായ്പ മേള സംഘടിപ്പിച്ചു

New Update
BANK

മുളന്തുരുത്തി:കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡ് നം. E 326 നേതൃത്വത്തിൽ പുളിക്കമാലി സെൻ്റ് ജോർജ് ചാപ്പലിൽ പരിശുദ്ധ ഓമല്ലൂർ ബാവയുടെ ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് വായ്പ മേള സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം റീന റെജി ഉദ്ഘാടനം ചെയ്തു.

Advertisment

ചാപ്പൽ ട്രസ്റ്റിമാരായ ബെന്നി കെ. , വർഗ്ഗീസ് ദാനിയേൽ, കൺവീനർ പി.സി. വർഗീസ്, ഭരണ സമിതി അംഗങ്ങളായ തോമസ് കീരിമുളേൽ, റെഞ്ചി മുരിക്കൻ,ബാങ്ക് ബോർഡ്  ലിജോ ജോർജ്, ബ്രാഞ്ച് മാനേജർ ആദർശ് എം. സുരേഷ്,ഫേബ തമ്പി, അഖില കെ.എസ്സ് , അജിത മനോഹരൻ, പ്രശാന്ത് എസ്സ്., ഇബ്രാഹിം കെ.എം., ബെന്നി കെ.പി. , മണി പി.വി. എന്നിവർ പങ്കെടുത്തു.

Advertisment