New Update
/sathyam/media/media_files/2025/02/14/raX3Ob9bNzhpCn18kHsg.jpg)
കൊച്ചി: നിർമ്മാതാക്കളായ ബി.ഉണ്ണികൃഷ്ണനെതിരെയും ആന്റോ ജോസഫിനെതിരെയുമുള്ള പരാതിയിൽ സാന്ദ്ര തോമസിന്റ മൊഴിയെടുത്തു.
Advertisment
എറണാകുളം സെൻട്രൽ പൊലീസാണ് സാന്ദ്രയുടെ മൊഴി രേഖപ്പെടുത്തിയത്.
സിനിമയിൽ നിന്ന് മാറ്റിനിർത്തിയെന്നും പൊതുമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നിർമ്മാതാവായ സാന്ദ്ര തോമസിന്റെ പരാതി.
ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിൽ ഇരുവർക്കും തന്നോട് വൈരാഗ്യമുണ്ടെന്നും പരാതിയിൽ പറയന്നു.