കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ഇടിച്ച് രണ്ട് മരണം, അപകടം എറണാകുളം ചങ്ങമ്പുഴ പാർക്കിന് സമീപം

New Update
Accident kochi

എറണാകുളം: എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (20), മുനീർ (22) എന്നിവരാണ് മരിച്ചത്.

Advertisment

പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ മെട്രോ ഫില്ലറിൽ ഇടിക്കുകയായിരുന്നു.

Advertisment