വാഹനപരിശോധനക്കിടെ നിർത്താതെ പോയ കാർ നിർത്താതെ പോയി. പിന്തുടർന്ന് പിടികൂടി പൊലീസ്. പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണം. രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

കാറിലുണ്ടായിരുന്ന ശ്രീചന്ദ് എന്നയാളെ കസ്റ്റഡിയിലെടുത്തു. മാറ്റൊരു പ്രതി ശ്യാംകുമാർ ഒളിവിലാണ്. 

New Update
police jeep 2

കൊച്ചി: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു. എറണാകുളം വടക്കേക്കര പൊലീസ് സ്റ്റേഷനിലേ ഉദ്യാഗസ്ഥർക്ക് നേരെയാണ് അക്രമമുണ്ടായത്. 

Advertisment

സംഭവത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു. വാഹനപരിശോധനക്കിടെ നിർത്താതെ പോയ കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുമ്പോഴാണ് മർദ്ദനം അരങ്ങേറിയത്. 


പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്. 


കാറിലുണ്ടായിരുന്ന ശ്രീചന്ദ് എന്നയാളെ കസ്റ്റഡിയിലെടുത്തു. മാറ്റൊരു പ്രതി ശ്യാംകുമാർ ഒളിവിലാണ്. 

Advertisment