ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കാക്കനാട് ജുവനൈൽ ഹോമിലെ രണ്ട് കുട്ടികൾ രക്ഷപ്പെട്ടു

ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

New Update
police jeep 2

കൊച്ചി: എറണാകുളം കാക്കനാട് ജുവനൈൽ ഹോമിലെ രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്.

Advertisment

ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.