കാക്കനാട് ജുവനൈൽ ഹോമിലെ രണ്ട് കുട്ടികൾ രക്ഷപ്പെട്ടു

ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്

New Update
kerala police vehicle1

കൊച്ചി: എറണാകുളം കാക്കനാട് ജുവനൈൽ ഹോമിലെ രണ്ട് കുട്ടികൾ രക്ഷപ്പെട്ടു.

Advertisment

ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.