New Update
/sathyam/media/media_files/2024/12/08/l8aagdQugzbaCWx7SCIW.webp)
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിറകേ പിരിച്ചുവിട്ട താരസംഘടനയായ 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങി. അഡ്ഹോക് കമ്മിറ്റി നിയന്ത്രിക്കുന്ന അമ്മയുടെ കുടുംബ സംഗമം ജനുവരി ആദ്യവാരം കൊച്ചിയില്‍ നടക്കും.
Advertisment
സിദ്ദീഖും ജയസൂര്യയും ഇടവേള ബാബുവും അടക്കം പ്രമുഖർ ലൈംഗിക പീഡനക്കേസുകളില്‍ പ്രതികളായതോടെയാണ് അമ്മ ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവെച്ചത്.