കൊച്ചിയിൽ ഫർണിച്ചർ കടയിൽ തീപിടുത്തം

തീ നിയന്ത്രണ വിധേയമാക്കി.

New Update
1001097733

കൊച്ചി : കൊച്ചി നോർത്ത് പാലത്തിന് സമീപം ടൌൺഹാളിന് സമീപത്തെ ഫർണിച്ചർ കടയിൽ തീപിടുത്തം. പുലർച്ചെ 3 മണിയോടെയാണ് ഫർണീച്ചർ കടയിൽ തീ പടർന്ന് പിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കി. 

Advertisment

 

 

Advertisment