എറണാകുളത്ത് ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ. ​ഗൃഹനാഥന്റെ മൃതദേഹം കിടന്നത് കാലിൽ വൈദ്യൂതി വയർ ചുറ്റിയ നിലയിൽ.  മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കം

ആത്മഹത്യ ചെയ്തതാണെന്ന് സംശയം.

New Update
images(1536)

കൊച്ചി: എറണാകുളം പെരുമ്പിള്ളിയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ. സുധാകരൻ, ജിജി സുധാകരൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

Advertisment

ആത്മഹത്യ ചെയ്തതാണെന്ന് സംശയം. സുധാകരന്റെ കാലിൽ വൈദ്യൂതി വയർ ചുറ്റിയ നിലയിലാണ് കണ്ടെത്തിയത്. മരണം നടന്നത് രണ്ടുദിവസം മുമ്പെന്ന് പോലീസ്. 

Advertisment