New Update
/sathyam/media/media_files/2025/07/31/images1551-2025-07-31-14-05-30.jpg)
കൊച്ചി: അമ്മ സംഘടന തെരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് പിന്മാറി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നൽകിയ നാമ നിർദ്ദേശപത്രിക നടൻ പിൻവലിക്കും.
മോഹൻലാലിൻ്റെ പേര് വലിച്ചിഴച്ചതിൽ വേദനയെന്നും നടൻ കൂട്ടിച്ചേർത്തു.
Advertisment
തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിൻ്റെ ഭാഗമാണെന്നും ബാബുരാജ് പ്രതികരിച്ചു.