എറണാകുളം കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം. യുവാക്കൾ തോക്കുപയോ​ഗിച്ച് മധ്യവയസ്‌കനെ തലക്കടിച്ചു വീഴ്ത്തി. ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്

സംഭവത്തിൽ അമൽ, അവറാച്ചൻ, എൽദോ തങ്കച്ചൻ എന്നിവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു.

New Update
police jeep 2

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം. യുവാക്കൾ എയർഗൺ ഉപയോഗിച്ച് മധ്യവയസ്‌കനെ തലക്കടിച്ചു വീഴ്ത്തി. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

Advertisment

സംഭവത്തിൽ അമൽ, അവറാച്ചൻ, എൽദോ തങ്കച്ചൻ എന്നിവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിപ്പള്ളി സ്വദേശി റെജിയെയാണ് കാറിലെത്തിയ യുവാക്കൾ ആക്രമിച്ചത്. പിടിച്ചുമാറ്റാൻ ശ്രമിച്ചവർക്കാണ് പരിക്കേറ്റത്.

Advertisment