New Update
/sathyam/media/media_files/2025/08/23/accuse-escape-2025-08-23-18-24-34.jpg)
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധക്ക് കൊണ്ടുവന്ന പ്രതി ചാടിപ്പോയി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും കൊണ്ടുപോയ പ്രതിയാണ് ചാടിപോയത്.
Advertisment
രണ്ട് മണിയോടെയായിരുന്നു സംഭവം. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ പിടികൂടി. കങ്ങരപ്പടിയിൽ നിന്നാണ് അതിഥി തൊഴിലാളി അസാദുള്ളയെ പിടികൂടിയത്.