കൊ​ച്ചി​യി​ൽ പി​താ​വും മ​ക​ളും മ​രി​ച്ച നി​ല​യി​ൽ. മ​ക​ൾ​ക്ക് വി​ഷം കൊ​ടു​ത്ത ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കിയതെന്ന് നി​ഗ​മ​നം. ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങളെന്ന് സൂ​ച​ന​

New Update
kerala police vehicle1

കൊ​ച്ചി: എ​ള​മ​ക്ക​ര​യി​ൽ പി​താ​വും മ​ക​ളും മ​രി​ച്ച നി​ല​യി​ൽ. മ​ക​ൾ​ക്ക് വി​ഷം കൊ​ടു​ത്ത ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് നി​ഗ​മ​നം.

Advertisment

പാ​ണാ​വ​ള്ളി സ്വ​ദേ​ശി പ​വി​ശ​ങ്ക​റും മ​ക​ൾ ആ​റു വ​യ​സു​ള്ള മ​ക​ൾ വാ​സു​കി​യേ​യു​മാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ​ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Advertisment