New Update
/sathyam/media/media_files/2025/09/06/1001231199-2025-09-06-11-01-30.webp)
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു. പുത്തൂർ കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്.
Advertisment
പ്രതി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർധരാത്രി 12 മണിയോടെ ആയിരുന്നു കൊലപാതകം.
ഇരുവരും തമ്മിലുള്ള തർക്കങ്ങൾ കൊലയിൽ കലാശിച്ചുവെന്ന് പോലീസ്. ശ്യാം സുന്ദറിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം.