New Update
/sathyam/media/media_files/2025/09/26/amebic-2025-09-26-11-45-58.jpg)
കൊല്ലം: കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Advertisment
കണ്ണൂർ സ്വദേശിയായ മൂന്ന് വയസ്സുകാരനും ഇന്ന് രോ​ഗം സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിരുന്നു.