എന്തു വിധി ഇത് ; 16 വാർഡുകളിൽ പത്തും യുഡിഎഫ് നേടിയിട്ടും എൽഡിഎഫ് അം​ഗം പ്രസിഡന്റായി. ഭൂരിപക്ഷമുണ്ടായിട്ടും ചതിച്ചത് സംവരണം

തെരഞ്ഞെടുപ്പിൽ എൽഡിഎഫും എൻഡിഎയും മൂന്നുസീറ്റ് വീതം നേടി.  പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഇക്കുറി പട്ടിക ജാതി സംവരണമായിരുന്നു.

New Update
CONGRESS

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ 16 വാർഡുകളിൽ പത്തും നേടിയിട്ടും കൊല്ലം അലയമൺ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് അംഗം പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ദുഖത്തിലാണ് യുഡിഎഫ്. 

Advertisment

തെരഞ്ഞെടുപ്പിൽ എൽഡിഎഫും എൻഡിഎയും മൂന്നുസീറ്റ് വീതം നേടി.  പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഇക്കുറി പട്ടിക ജാതി സംവരണമായിരുന്നു.

എന്നാൽ യുഡിഎഫില്‍ നിന്ന് സംവരണ സീറ്റിൽ ആരും വിജയിച്ചില്ല. ഇതോടെയാണ് സിപിഎമ്മിലെ എസ്. ആനന്ദിനെ പ്രസിഡൻ്റായി തിരഞ്ഞെടുത്തത്. 

Advertisment