കുടുംബത്തോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവേ ബസ് തലയിലൂടെ കയറിയിറങ്ങി മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
deathccc

കൊല്ലത്ത് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം. കൊല്ലം പോളയത്തോട് തലയിലൂടെ ബസ് കയറിയിറങ്ങിയാണ് വിദ്യാർത്ഥി വിശ്വജിത്ത് മരിച്ചത്.  കുടുംബത്തോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. കൊല്ലം ദേവമാതാ സ്കൂളിലെ മൂന്നാം ക്ലസ് വിദ്യാർത്ഥിയാണ് വിശ്വജിത്ത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

Advertisment