New Update
/sathyam/media/media_files/2024/11/20/h28Wt72In0JfPw8g6Gz9.jpg)
കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ ട്രെയിനിടിച്ചത്. ചാത്തന്നൂർ സ്വദേശിനി എ ദേവനന്ദ ആണ് മരിച്ചത്.
Advertisment
മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവനന്ദ. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ വന്ന തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസാണ് വിദ്യാർത്ഥിനിയെ ഇടിച്ചത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us