New Update
/sathyam/media/media_files/2025/01/02/RSBKYJqRsjM9QW5CzX00.jpg)
കൊല്ലം : കൊല്ലത്ത് സ്വകാര്യ ബസുകലുടെ മത്സരയോട്ടം മൂലം യാത്രക്കാർക്ക് പരിക്ക്. കൊല്ലം ചക്കുവള്ളിയിലാണ് സംഭവം. ​
Advertisment
ഭരണിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ബസുകൾ സമയത്തെ ചൊല്ലി തർക്കിച്ചെന്നും മത്സരയോട്ടത്തിനിടെ ബസിനുള്ളിൽ ഉണ്ടായിരുന്നവർ തെറിച്ചു വീണെന്നുമാണ് യാത്രക്കാർ പറയുന്നത്.
ഗർഭിണി അടക്കം മൂന്നു യാത്രക്കാർക്കാണ് പരിക്കേറ്റത്. സംഭവത്തിനു പിന്നാലെ നാട്ടുകാർ ബസ് തടഞ്ഞു നിർത്തി, യാത്രക്കാർ പ്രതിഷേധിച്ചു, തുടർന്ന് പൊലീസെത്തി ബസ് കസ്റ്റഡിയിലെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us