New Update
/sathyam/media/media_files/2025/01/24/CqdycYNHzOSSZ2kIZ5Rl.jpg)
പുനലൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന 15 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് ക്ഷേത്ര പൂജാരി അറസ്റ്റില്‍. പത്തനാപുരം കാര്യറ സര്‍ക്കാരുമുക്ക് ചുമടുതാങ്ങിയില്‍ പിറവന്തൂര്‍ കുമരംകുടി വലിയറപച്ച ഗീതാഭവനത്തില്‍ കിഷോര്‍ കൃഷ്ണന്‍ (24) ആണ് അറസ്റ്റിലായത്.
Advertisment
ഇയാള്‍ പുനലൂരിലും പത്തനാപുരത്തും മറ്റും വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ഓട്ടോറിക്ഷയില്‍ പിറവന്തൂര്‍ വന്മളയിലെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us