New Update
/sathyam/media/media_files/2025/02/19/D15MDcauRklvVXGzUhSo.jpg)
കൊല്ലം: തുടർച്ചയായി ഏഴാം വർഷവും കൊല്ലം ജില്ലാ പഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി.
Advertisment
ഇതോടെ 9 തവണ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലത്തിനു ലഭിച്ചു. 50 ലക്ഷം രൂപയും ട്രോഫിയും ആണ് പുരസ്കാരം.
പ്രസിഡന്റ് പി.കെ ഗോപന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ നൂതന പദ്ധതികളാണ് 2023-24 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരത്തിന് അർഹമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us