ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
കൊല്ലം: കടക്കലിൽ 10 കോടിയുടെ വൻ ലഹരിമരുന്ന് വേട്ട. പാൻമസാലയും കഞ്ചാവുമാണ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് ലോറിയിൽ കടത്തിക്കൊണ്ടുവരികയായിരുന്നു.
Advertisment
ഡാൻസ് ടീമും കടക്കൽ പൊലീസും ചേർന്നാണ് ലഹരിവേട്ട നടത്തിയത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.