Advertisment

മുകേഷ് എവിടെയാണെന്ന് തനിക്കറിയില്ല, അത് അന്വേഷിക്കലല്ല തന്റെ പണി. അത് നിങ്ങൾ പോയി അന്വേഷിക്കണം. മുകേഷ് എവിടെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ക്ഷോഭിച്ച് എം.വി ഗോവിന്ദൻ

നടിയുടെ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ കൊല്ലത്തെ പരിപാടികളിൽ നിന്ന് അപ്രഖ്യാപിത വിലക്ക് സിപിഎം ഏർപ്പെടുത്തിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
govindan

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലത്ത് സ്ഥലം എംഎൽഎയായ മുകേഷ് എവിടെയെന്ന ചോദ്യത്തോട് ക്ഷോഭിച്ച് എം.വി ഗോവിന്ദൻ. 

Advertisment

മുകേഷ് എവിടെയാണെന്ന് തനിക്കറിയില്ലെന്നും അത് അന്വേഷിക്കലല്ല തന്റെ പണിയെന്നും അത് നിങ്ങൾ പോയി അന്വേഷിക്കണമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു

നടിയുടെ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ കൊല്ലത്തെ പരിപാടികളിൽ നിന്ന് അപ്രഖ്യാപിത വിലക്ക് സിപിഎം ഏർപ്പെടുത്തിയിരുന്നു.

ലോഗോ പ്രകാശന ചടങ്ങ് മാത്രമാണ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് എം മുകേഷ് എംഎൽഎ പങ്കെടുത്ത പരിപാടി. 

Advertisment